Monday, September 23, 2024
Saudi ArabiaTop Stories

ഫൈനൽ എക്സിറ്റ് വിസ കാൻസലേഷൻ; വിശദീകരണവുമായി ജവാസാത്ത്

ഫൈനൽ എക്സിറ്റ് വിസ കാൻസൽ ചെയ്യുന്നത് സംബന്ധിച്ച സംശയങ്ങൾക്ക് സൗദി ജവാസാത്ത് വിശദീകരണം നൽകി.

എക്സിറ്റ് വിസ കാൻസൽ ചെയ്യുന്നതിനായി ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കൽ നിർബന്ധമാണ്.

തൊഴിലുടമക്ക് അബ്ഷിർ വഴിയോ മുഖീം വഴിയോ എക്സിറ്റ് വിസ കാൻസൽ ചെയ്യാൻ സാധിക്കും.

തൊഴിലുടമക്ക് ജവാസാത്തിനെ സമീപിക്കാതെ തന്നെ തൊഴിലാളിയുടെ പ്രൊബേഷൻ കാലയളവിൽ അബ്ഷിർ വഴി  എക്സിറ്റ് ഇഷ്യു ചെയ്യാൻ സാധിക്കുമെന്നും ജവാസാത്ത് സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്