Tuesday, November 26, 2024
Saudi ArabiaTop Stories

ജിദ്ദ-മക്ക റൂട്ടിൽ ഹറമൈൻ ട്രെയിൻ സർവീസുകൾ വർദ്ധിപ്പിക്കും; ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് അറിയാം

ജിദ്ദ സുലൈമാനിയ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള പ്രതിദിന സർവീസുകൾ വർദ്ധിപ്പിക്കുമെന്ന് ഹറമൈൻ റെയിൽവേയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പ്രതിദിനം ജിദ്ദ-മക്ക സ്റ്റേഷനുകൾക്കിടയിൽ 32 സർവീസുകളായിരിക്കും ഉണ്ടായിരിക്കുക.

ജിദ്ദ മക്ക റൂട്ടിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 32 റിയാൽ ആയിരിക്കും എന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.

തിർഥാടകർക്കും അല്ലാത്തവർക്കും യാത്രകൾ ഒരുക്കുന്നതിനായി ജിദ്ദ സുലൈമാനിയ സ്റ്റേഷൻ സജ്ജമായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്