വ്യക്തികളുടെ സ്വകാര്യജീവിതത്തിന്റെ പവിത്രത ലംഘിക്കുന്നവർക്കുള്ള ശിക്ഷ വ്യക്തമാക്കി സൗദി പബ്ലിക് പ്രൊസിക്യൂഷൻ
റിയാദ്: വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ പവിത്രത ലംഘിക്കുന്നവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷകൾ സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ക്യാമറയോ സമാനമായ മറ്റൊ ഘടിപ്പിച്ച മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്ത് സ്വകാര്യതയെന്ന പവിത്രതയെ ലംഘിക്കുന്നതിനുള്ള നിരോധനം പബ്ലിക് പ്രൊസിക്യൂഷൻ സ്ഥിരീകരിച്ചു, അങ്ങനെ ചെയ്യുന്നവരെ ഇൻഫർമേഷൻ ക്രൈം കുറ്റവാളിയായാണ് പരിഗണിക്കുക.
ഒരു വർഷം വരെ ജയിലും 5 ലക്ഷം റിയാൽ വരെ പിഴയും ഉപകരണങ്ങൾ കണ്ട് കെട്ടലും ആണ് ഇത്തരം കുറ്റവാളികൾക്ക് ശിക്ഷ.
അവ നിയമവും നിയന്ത്രണവും പരിരക്ഷിക്കുന്ന അവകാശങ്ങളിൽ പെട്ടതാണെന്ന് പ്രൊസിക്യൂഷൻ അറിയിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa