Sunday, September 22, 2024
QatarTop Stories

കഴിഞ്ഞ മാസം വീണ്ടും ഖത്തറിലെത്തിയ മലപ്പുറം സ്വദേശി മരിച്ചു

ദോഹ: മലപ്പുറം നിലംബൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു.

പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജഅഫർ (53) ആണ് മരിച്ചത്.

നേരത്ത് ഖത്തറിൽ ജോലി ചെയ്തിരുന്ന ജ അഫർ കഴിഞ്ഞ മാസമായിരുന്നു വീണ്ടും ഖത്തറിലെത്തിയത്.

ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്