Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലെ 18 നഗരങ്ങളിൽ ഒരേ സമയം കരിമരുന്ന് പ്രയോഗം

ജിദ്ദ: 92 ആം ദേശീയ ദിനാാഘോഷത്തെ വരവേൽക്കാനായി സൗദി അറേബ്യൻ നഗരങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കരിമരുന്ന് പ്രയോഗമായിരിക്കും ദേശീയ ദിനാഘോഷത്തിലെ പ്രധാന ഘടകം.

സൗദിയിലെ 18 നഗരങ്ങളിൽ വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം നടക്കുക.

റിയാദ്, ജിദ്ദ, ദമാം, തബൂക്ക്, മദീന, അബ് ഹ, അൽബാഹ, ജിസാൻ, നജ്രാൻ, ഹായിൽ, അറാർ, സകാക, ഉനൈസ, താഇഫ്, അൽ അഹ്സ, ഹഫർ അൽ ബാത്വിൻ, അൽഖോബാർ, ബുറൈദ എന്നിവിടങ്ങളിൽ എല്ലാം കരിമരുന്ന് പ്രയോഗം നടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്