Saturday, September 21, 2024
Saudi ArabiaTop Stories

500 പേർക്ക് ടിക്കറ്റ് നിരക്കിൽ 92 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ റെയിൽവേസ്

ദമാം: സൗദി അറേബ്യ റെയിൽവേസ് (SAR) 92 ആം ദേശീയ ദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചു.

ഓൺലൈൻ വഴിയോ ആപ് വഴിയോ ഇന്ന് (വെള്ളി) ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഓഫർ ലഭിക്കൂ.

വെള്ളിയാഴ്ച ബുക്ക് ചെയ്യുന്നവരിലെ ആദ്യത്തെ 500 പേർക്ക് ആയിരിക്കും 92 ശതമാനം ഡിസ്കൗണ്ട് ലഭിക്കുക.

ഈസ്റ്റ്, നോർത്ത് റൂട്ടുകളിൽ ഒക്ടോബർ 29 വരെയുള്ള യാത്രകൾക്കുള്ള ബുക്കിംഗുകൾക്ക് ഓഫർ ലഭ്യമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്