Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് വരുന്നവരും സൗദിയിൽ നിന്ന് പോകുന്നവരും എത്ര തുകയും ആഭരണങ്ങളും കൈവശമുണ്ടെങ്കിലാണ് അത് വെളിപ്പെടുത്തേണ്ടത്? വിശദീകരണവുമായി കസ്റ്റംസ്

സൗദിയിലേക്ക് പ്രവേശിക്കുന്നവരും സൗദിയിൽ നിന്ന് പുറത്ത് പോകുന്നവരും എത്ര തുക കൈവശമുണ്ടെങ്കിലാണ് വെളിപ്പെടുത്തേണ്ടതെന്നത് സംബന്ധിച്ച് സകാത്ത്,ടാക്സ് & കസ്റ്റംസ് വ്യക്തമാക്കി.

60,000 റിയാലോ അതിൽ കൂടുതലോ മൂല്യം ഉള്ള തുകകളോ ആഭരണങ്ങളോ കൈവശം വയ്ക്കുന്ന രാജ്യത്തേക്ക് വരുന്നതോ പുറത്തേക്ക് പോകുന്നതോ ആയ യാത്രക്കാരാണ് ഇത് വെളിപ്പെടുത്തേണ്ടത്.

60,000 റിയാലോ അതിൽ കൂടുതലോ മുല്യമുള്ള തുകയോ ആഭരണങ്ങളോ ലോഹങ്ങളോ കൈവശം വെക്കുന്ന യാത്രക്കാർ ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ച് സമർപ്പിക്കണം.

സകാത്ത്, ടാക്സ് & കസ്റ്റംസിന്റെ വെബ്സൈറ്റ് വഴി ഡിക്ലറേഷൻ സമർപ്പിക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa












അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്