Saturday, September 21, 2024
Al AinGCCSaudi ArabiaTop Stories

തണ്ണിമത്തനുകൾക്കുള്ളിലാക്കി സൗദിയിലേക്ക് 8 ലക്ഷത്തോളം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തു; വീഡിയോ കാണാം

റിയാദ്: തണ്ണിമത്തനുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ സൗദിയിലേക്ക് 7.65 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തതായി ജനറൽ നാർകോട്ടിക്സ് കണ്ട്രോൾ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 5 പേർ അറസ്റ്റിലായിട്ടുണ്ട്. അതിൽ 2 പേർ സ്വദേശികളും 3 പേർ സിറിയക്കാരുമാണ്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.

തണ്ണി മത്തനുള്ളിലാക്കി മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പിടി കൂടുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്