Saturday, April 5, 2025
KeralaTop Stories

കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ: സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവും മുൻ  സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അല്പം മുംബ് മരണം സംഭവിച്ചത്.കാൻസർ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.

അസുഖം കാരണം പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുകയും പകരം ചുമതല എം ഗോവിന്ദൻ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എതിർ കക്ഷികൾ പോലും ഏറെ ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയ വ്യക്തിത്വം ആയിരുന്നു കൊടിയേരിയുടേത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്