സൗദിയിൽ സെലബ്രിറ്റി ആഡ് ലൈസൻസ് പ്രാബല്യത്തിൽ വന്നു
സൗദിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരസ്യം നൽകാനുള്ള വ്യക്തികൾക്കുള്ള ലൈസൻസ് പ്രാബല്യത്തിൽ വന്നു,
ഓഡിയോ-വിഷ്വൽ മീഡിയയ്ക്കുള്ള ജനറൽ അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ആണ് ലൈസൻസ് സംവിധാനിച്ചത്.
മൂന്ന് വർഷത്തേക്കുള്ള ലൈസൻസിനു 15,000 റിയാൽ ആണ് ഫീസ്.
സോഷ്യൽ മീഡിയകളിൽ പരസ്യങ്ങൾ ചെയ്യുന്ന സെലബ്രിറ്റികൾ ഉടൻ ലൈസൻസ് കരസ്ഥമാക്കണമെന്നും ശിക്ഷാ നടപടികൾ ഒഴിവാക്കണെന്നും ബന്ധപ്പെട്ടവർ ആഹ്വാനം ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa