Saturday, September 21, 2024
Saudi ArabiaTop Stories

മക്കയിലേക്ക് പോകുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ട് 38 പേർക്ക് പരിക്ക്

ത്വാഇഫ്: മക്കയിലേക്ക് പോകുകയായിരുന്ന ബസ് ത്വാഇഫിൽ വെച്ച് അപകടത്തിൽപ്പെട്ട് 38 പേർക്ക് പരിക്കേറ്റു.

50 പേരുമായി പോകുകയായിരുന്ന ബസ് ത്വരീഖ് സീൽ ൽ വെച്ചായിരുന്നു അപകടത്തിൽപ്പെട്ടത്.

അപകട വിവരം അറിഞ്ഞയുടൻ റെഡ് ക്രസന്റ് ത്വാഇഫ് ഹെൽത്തുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചു.

പരിക്കേറ്റവരുടെ സ്ഥിതിഗുരുതരമല്ല. 38 പേരിൽ 27 പേരെ അടുത്തുള്ള മെഡിക്കൽ ഫെസിലിറ്റികളിലേക്ക് മാറ്റിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്