Monday, September 23, 2024
Saudi ArabiaTop Stories

പുതിയ ഇലക്ട്രിസിറ്റ് മീറ്ററിനായി അപേക്ഷിക്കുമ്പോൾ പാലിക്കേണ്ട മൂന്ന് നിബന്ധനകൾ വ്യക്തമാക്കി സൗദി ഇലക്ട്രിസിറ്റി കമ്പനി

പുതിയ വൈദ്യുതി മീറ്ററിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഉപയോക്താക്കൾ പാലിക്കേണ്ട നിബന്ധനകൾ സൗദി ഇലക്‌ട്രിസിറ്റി കമ്പനി വ്യക്തമാക്കി.

ഇലക്ട്രിസിറ്റി കമ്പനി നിശ്ചയിച്ച മൂന്ന് നിബന്ധനകൾ താഴെ വിവരിക്കുന്നു.

സ്ഥാപനത്തിൽ തെർമൽ ഇൻസുലേഷൻ സ്ഥാപിക്കുക, മീറ്റർ ഇൻസ്റ്റാളേഷൻ സൈറ്റ് തയ്യാറാക്കുക, ഗ്രൗണ്ടിംഗ് പ്രക്രിയ നടത്തുക എന്നിവയാണ് മൂന്ന് നിബന്ധനകൾ.

തുടർന്ന് സ്ഥാപനത്തിന്റെ സാധുതയുള്ള ബിൽഡിംഗ് പെർമിറ്റിന്റെ പകർപ്പ് സഹിതം ഇലക്ട്രിസിറ്റി കംബനിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാമെന്നും കമ്പനി കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്