Saturday, September 21, 2024
Saudi ArabiaTop Stories

സൗദി കിരീടാവകാശി ഇന്ത്യ സന്ദർശിക്കും

സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.

ഇന്തൊനേഷ്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്കുള്ള യാത്രാ മദ്ധ്യേയായിരിക്കും കിരീടാവകാശി ഇന്ത്യയിലെത്തുക.

നവംബർ 15,16 തീയതികളിൽ ആണ് ജി20 ഉച്ചകോടി നടക്കുന്നത് എന്നതിനാൽ നവംബർ 14 നായിരിക്കും ഏതാനും മണിക്കൂറുകൾ മാത്രം നീളുന്ന എം ബി എസിന്റെ ഇന്ത്യാ സന്ദർശനം.

ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ ഊർജ്ജ സുരക്ഷയടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

2016 ലും 2019 ലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് തവണ ഇത് വരെ സൗദി സന്ദർശിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്