Monday, September 23, 2024
Top StoriesU A E

ഫുജൈറയിൽ വാഹനത്തിന്റെ ടയർ പൊട്ടി അപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

യു എ ഇ ഫുജൈറയിൽ വാഹനത്തിന്റെ ടയർ പൊട്ടി സംഭവിച്ച അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

കണ്ണൂർ രാമന്തളി സ്വദേശി എം എൻ പി ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്.

ദുബായ് റൂട്ടിലെ മലീഹ റോഡിൽ ഇവർ സഞ്ചരിക്കുന്നതിനിടെയായിരുന്നു വാഹനത്തിന്റെ ടയർ പൊട്ടിയത്.

ഫാൻസി ആഭരണ വ്യാപാരമേഖലയിലായിരുന്നു രണ്ട് പേരും പ്രവർത്തിച്ചിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്