ഖത്തറിലെ അൽബൈക്കിലേക്ക് വൻ ജനപ്രവാഹം; വീഡിയോ കാണാം
സൗദിയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ അൽബൈകിന്റെ ഖത്തറിലെ മൊബൈൽ റെസ്റ്റോറന്റുകളിലേക്ക് ജനപ്രവാഹം.
ലോകക്കപ്പിന്റെ ഭാഗമായി അഞ്ച് മൊബൈൽ റെസ്റ്റോറന്റുകൾ ഖത്തറിൽ തുറക്കുമെന്ന് അൽബൈക് പ്രഖ്യാപിച്ചത് മുതൽ ആരംഭിച്ച ആകാംക്ഷക്ക് വിരാമമായ ആശ്വാസത്തിലാണ് ജനങ്ങൾ.
“സ്നേഹം ലോകത്തെ ഒരുമിപ്പിക്കുന്നു, നിങ്ങളുടെ സ്നേഹത്തിനു നന്ദി” എന്നീ ക്യാപ്ഷനുകളോടെയാണ് അൽബൈക് മൊബൈൽ റെസ്റ്റോറന്റുകൾ പ്രവർത്തനം ആരംഭിച്ച വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
മിതമായ നിരക്കിൽ ലഭിക്കുന്ന അൽബൈകിന്റെ ചിക്കൻ, ഫിഷ് വിഭവങ്ങൾ നിലവിൽ മിഡിലീസ്റ്റിൽ തന്നെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇഷ്ട ഭക്ഷണ വിഭാഗമാണ്.
ഖത്തറിലെ അൽബൈക് മൊബൈൽ റെസ്റ്റോറന്റുകളിലേക്ക് ജനങ്ങൾ എത്തുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa