സൗദിയിൽ വിസിറ്റ് വിസയിലെത്തിയ മലയാളി ബാലിക മരിച്ചു
ജിദ്ദ: ഖുൻഫുദയിൽ വിസിറ്റ് വിസയിലെത്തിയ മലയാളി ബാലിക ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചു.
കുന്നമംഗലം സ്വദേശി പൂളക്കാം പൊയിൽ ഫാരിസ്-ദിൽഷാന ദമ്പതികളുടെ മകൾ നാല് വയസ്സുകാരി ഐറ ഫാത്തിമയാണ് മരിച്ചത്.
കുട്ടിക്ക് വിഷ ബാധയേറ്റതാണു മരണ കാരണമെന്നാണു റിപ്പോർട്ടുകളിൽ സൂചന നൽകുന്നത്.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി കെ എം സി സി ജിദ്ദ വെൽഫെയർ വിംഗ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa