മരണ റോഡ് ജീവിതത്തിലേക്ക്
റിയാദ്: ഏകദേശം 25 വർഷം നീണ്ട പ്രയാസങ്ങൾക്ക് ശേഷം റിയാദിലേക്കുള്ള ആദ്യ കിഴക്കൻ കവാടമായ ഖുറൈസ് റോഡിൻ്റെ ഈസ്റ്റേൺ എക്സ്റ്റൻഷൻ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ഗതാഗത മന്ത്രാലയം നടപ്പിലാക്കാൻ തുടങ്ങി.
റിയാദിൻ്റെ കിഴക്കൻ ഭാഗത്തുള്ള ജനങ്ങൾ ഈ റോഡിൻ്റെ മരണത്തിൻ്റെ റോഡ് എന്നായിരുന്നു വിളിച്ചിരുന്നത്.
നിരവധി മരണങ്ങൾ ഈ റോഡിൽ അപകടം മൂലം സംഭവിച്ചിട്ടുണ്ട്. അഞ്ച് വർഷം മുംബ് പുറത്തിറക്കിയ ഒരു കണക്ക് പ്രകാരം 265 അപകട മരണങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
ഏതായാലും ഇപ്പോൾ റോഡിൻ്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ആശ്വാസത്തിലാണ് റോഡ് വഴി സ്ഥിരമായി സഞ്ചരിക്കുന്ന ആളുകൾ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa