Saturday, April 5, 2025
Saudi ArabiaTop Stories

മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്: മലപ്പുറം കൊണ്ടോട്ടി സ്വദേശി റിയാദിൽ മരിച്ചു.

ഒളവട്ടൂർ പൂളക്കൽ മുഹമ്മദ്‌ റാഫിയാണ് (37) മരിച്ചത്.

റിയാദ് ബദിഅയിൽ ബഖാല നടത്തുകയായിരുന്നു റാഫി.

പിതാവ്: പൂളക്കൽ മുഹമ്മദ്‌, മാതാവ്: ആമിന. ഭാര്യ : നസീറ. നിദ ഷെറിൻ, ഫിദ ഷെറിൻ, ആദം മുഹമ്മദ്‌ എന്നിവർ മക്കളാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്