Sunday, September 22, 2024
Saudi ArabiaTop Stories

രാത്രി ചുമ വർദ്ധിക്കാനുള്ള 9 കാരണങ്ങൾ വ്യക്തമാക്കി സൗദി കൺസൾട്ടന്റ്

പ്രമുഖ ഹാർട്ട്, സ്ട്രസ്സ്, ടെൻഷൻ കൺസൾട്ടന്റ് ഡോ: സാലിഹ് അൽ ഗാമിദി രാത്രി ചുമ വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ വ്യക്തമാക്കി.

പുളിച്ച് തികട്ടൽ രാത്രി ചുമയുടെ ഒരു പ്രധാന കാരണമാണെന്ന് അദ്ദേഹം പറയുന്നു.

ഇവക്ക് പുറമെ കൊക്കോ, മിന്റ്, ചായ, കോഫി എന്നിവയും രാത്രി ചുമക്ക് കാരണമാകാറുണ്ട്.

അതോടൊപ്പം സോഫ്റ്റ്‌ ഡ്രിംഗ്സ്, ഫ്രൈഡ് ഫുഡ്‌,  സ്പൈസസ് & പെപ്പർ എന്നിവക്ക് പുറമെ കാൽസ്യം ബ്ലോക്കറുകളും ഗർഭ നിരോധന മാർഗങ്ങളും അടങ്ങുന്ന മെഡിസിനുകളും രാത്രി ചുമയുടെ കാരണമാകുമെന്ന് ഡോ: സ്വാലിഹ് വ്യക്തമാക്കുന്നു.

അതേ സമയം ശാന്തമായ ഉറക്കം ലഭിക്കാൻ ഉറങ്ങുന്നതിന്റെ നാല് മുതൽ ആറ് മണിക്കൂർ മുമ്പ് വരെ ചായ, കോഫി, എനർജി ഡ്രിംഗ്സ് എന്നിവയുടെ ഉപയോഗം ഒഴിവാക്കണമെന്ന്  കാർഡിയോളജിസ്റ്റ് ഡോ ഖാലിദ് അൽ നിമർ നിർദ്ദേശിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്