Saturday, September 21, 2024
SportsTop Stories

നിറഞ്ഞാടി വീണ് സെനഗൽ; ആറാടി നേടി ഇംഗ്ലണ്ട്

ഫിഫ 2022 ലോകക്കപ്പിലെ ഏറ്റവും മികച്ച മത്സരത്തിൽ സെനഗലിന്റെ പടക്കുതിരകളെ നെതർലാന്റ് രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.

കളം നിറഞ്ഞ് കളിച്ച സെനഗലിനായിരുന്നു മത്സരത്തിൽ മുൻ തൂക്കമെങ്കിലും രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഓറഞ്ച് താരങ്ങൾ നേടിയ രണ്ട് ഗോളുകൾ മത്സരത്തിന്റെ വിധി മാറ്റുകയായിരുന്നു.

ആദ്യ മത്സരത്തിൽ തോറ്റെങ്കിലും ഗ്രുപ്പ് എ യിൽ ഇനി അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാൽ ഇനിയും സെനഗലിനു അടുത്ത റൗണ്ടിലേക്കുള്ള സാധ്യത നില നിൽക്കുന്നുണ്ട്.

അതേ സമയം ഈ ലോകക്കപ്പിലെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഇറാനെ 6 – 2 ന് തോൽപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്