സൗദി പതാക കഴുത്തിലണിഞ്ഞ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ്- വീഡിയോ
ദോഹ: ലോകകപ്പിൽ അർജന്റീനയും സൗദിയും തമ്മിൽ ഇന്ന് നടന്ന മത്സരത്തിനിടെ സൗദിയുടെ പതാക കഴുത്തിലണിഞ്ഞ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ്.
മത്സരം നടന്നുകൊണ്ടിരിക്കെ ഒരു ആരാധകൻ അമീറിന് സൗദി പതാക നൽകുകയായിരുന്നു. പതാക വാങ്ങിയ അദ്ദേഹം അത് ഉയർത്തിക്കാണിച്ചതിന് ശേഷം കഴുത്തിൽ അണിഞ്ഞു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. ആരാധകൻ അമീറിന് പാതാക നൽകുന്നതും അദ്ദേഹം അത് കഴുത്തിൽ അണിഞ്ഞതിന് ശേഷം ആഹ്ലാദിക്കുന്ന ജനക്കൂട്ടത്തിന് നേരെ കൈ വീശിക്കാണിക്കുന്നതും വിഡിയോയിൽ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa