Sunday, September 22, 2024
FootballQatarTop Stories

എതിരാളികളെ നിശബ്ദരാക്കി മെസി മാജിക്

ദോഹ: അർജന്റീനയുടെ മെക്സികോയ്ക്കെതിരെയുള്ള വിജയം മെസി വിരുദ്ധരുടെയും അർജന്റീനയുടെ എതിരാളികളുടെയും വായ മൂടിക്കെട്ടുന്നതായിരുന്നു.

മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് ശക്തരായ മെക്സികോയെ തോൽപ്പിച്ചതോടെ സൗദിയുമായി നേരിട്ട പരാജയത്തിന്റെ കയ്പ്പ് മായ്ച്ച് കളയാൻ അർജന്റീനക്കായിട്ടുണ്ട്.

64 ആം മിനുട്ടിൽ മെസ്സിയും 87 ആം മിനുട്ടിൽ ഫെർനാണ്ടെസും നേടിയ ഗോളുകൾ അതി മനോഹരം തന്നെ എന്ന് വിശേഷിപ്പിക്കാം.

ഏതായാലും മെക്സികോയെ അർജന്റീന തോൽപ്പിച്ചതിലൂടെ മൂന്നാം റൗണ്ടിൽ ഇനി മെക്സികോയെ നേരിടാനുള്ള സൗദി അറേബ്യക്ക് വലിയ ആത്മ വിശ്വാസം വന്നിട്ടുണ്ടാകും.

കാരണം മെക്സികോയ്ക്കെതിരെയുള്ള വിജയം മാത്രമേ പ്രീ ക്വാർട്ടറിലെത്താൻ അർജ്ന്റീനയെ സഹായിക്കൂ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്