Sunday, September 22, 2024
FootballQatarTop Stories

അർജന്റീനക്ക് നെതർലാന്റ് വെല്ലുവിളി ഉയർത്തുമോ

പ്രീ ക്വാർട്ടറിൽ ആസ്ത്രേലിയയെ തോൽപ്പിച്ച അർജന്റീനയുടെ ക്വാർട്ടറിലെ എതിരാളി നെതർലാന്റ് ആണ് എന്നത് ക്വാർട്ടർ മത്സരം ആവേശകരാമാക്കും എന്നാണ് വിലയിരുത്തൽ.

ഫിഫ റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ് അർജന്റീനയുടെ സ്ഥാനമെങ്കിൽ എട്ടാം സ്ഥാനത്ത് നെതർലാന്റ് ഉണ്ട് എന്നത് ശ്രദ്ധേയമാണ് .

അതോടൊപ്പം കഴിഞ്ഞ കളികളിൽ മികച്ച പ്രകടനം തന്നെയാണ്‌ നെതർലാന്റ് പുറത്തെടുത്തത്  എന്നത് അർജ്ന്റീനക്ക് വെല്ലുവിളി ഉയർത്തുന്നുമുണ്ട്.

എങ്കിലും കഴിഞ്ഞ മത്സരങ്ങളിലെ തങ്ങളുടെ പ്രകടനങ്ങൾ വിലയിരുത്തുംബോൾ ഓറഞ്ച് പടയെ കീഴടക്കാനാകുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് അർജന്റീന.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്