Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു

തിരുവനന്തപുരം സ്വദേശി  റിയാദിലെ താമസസ്ഥലത്ത് വെച്ച് മരിച്ചു.

നെടുമങ്ങാട് തൊളിക്കോട് സ്വദേശി ഇർഷാദ്  (41) ആണ് എക്സിറ്റ് 16 ലെ താമസസ്ഥലത്ത് മരിച്ചത്.

ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയയിരുന്ന ഇർഷാദ് നാലര വർഷം മുംബാണ് അവസാനം നാട്ടിൽ പോയി വന്നത്.

ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് റിയാദിൽ മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്