Sunday, September 22, 2024
KeralaSaudi ArabiaTop Stories

റി എൻട്രിയിൽ നാട്ടിൽ പോയ സൗദി പ്രവാസി മരിച്ചു

റിയാദിൽ നിന്ന് അവധിയിൽ നാട്ടിൽ പോയ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

മക്കരപ്പറംബ് വറ്റലൂർ മേക്കുളംബിലെ വിളഞ്ഞിപ്പുലാൻ അബ്ദുൽ മജീദ് (50) ആണ് മരിച്ചത്.

റിയാദിൽ ബഖാല നടത്തുകയായിരുന്നു അബ്ദുൽ മജീദ്.

ഭാര്യ: ഖമറുന്നീസ. മക്കൾ: മാജിദ ഷഹനാസ്, സിത്താര ജാസ്മിൻ, മെഹ്രിൻ. മരുമക്കൾ: ശിഹാബുദ്ദീൻ കോട്ടക്കൽ, ജാഫർ കടുങ്ങപുരം,  സഹോദരങ്ങൾ: ഹാരിസ് ബാബു, ഹസീന, അഫീഫ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്