എംബാപ്പെയടക്കമുള്ളവരെ കറുത്ത പ്രേതങ്ങൾ എന്ന് വിളിച്ച് വംശീയാധിക്ഷേപം; ടിജി മോഹൻ ദാസിനെതിരെ ശക്തമായ പ്രതിഷേധവുമായി സോഷ്യൽ മീഡിയ
ഫിഫ ലോകക്കപ്പ് ഫൈനലിന് പിന്നാലെ ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ കടുത്ത വംശീയ അധിക്ഷേപവുമായി ബിജെപി മുന്‍ ഐടി സെല്‍ അദ്ധ്യക്ഷന്‍ ടി ജി മോഹന്‍ദാസ്.
‘കറുത്ത പ്രേതങ്ങള്‍’ എന്നാണ് കിലിയന്‍ എംബാപ്പെ ആടക്കമുള്ള താരങ്ങളെ ടി ജി മോഹന്‍ദാസ് തന്റെ ട്വീറ്റിൽ വിശേഷിപ്പിച്ചത്.
‘ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പന്‍മാരായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്! ഇതിപ്പോ… എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍ ആ എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ’, എന്നാണ് ടി ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്.
വംശീയാധിക്ഷേപത്തെത്തുടർന്ന് ശക്തമായ വിമർശനമാണ് ടിജി മോഹൻ ദാസിനെതിരെ ഉയർന്നിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa