Sunday, September 22, 2024
Saudi ArabiaTop Stories

വാഹനത്തിനു തീ കൊളുത്തി ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതി ജിദ്ദ പോലീസിന്റെ പിടിയിൽ

വാഹനത്തിന് തീയിടുകയും ഡ്രൈവർ മരിക്കുകയും ചെയ്ത കേസിൽ സ്വദേശിയെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റവാളിയും ഇരയും തമ്മിൽ മുമ്പ് തർക്കം നിലനിന്നിരുന്നതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു.

കുറ്റവാളിയെ അറസ്റ്റ് ചെയ്ത ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ ആൾമാറാട്ടം നടത്തി മോഷണം നടത്തിയ 3 യമനികളെയും ഒരു സൗദി പൗരനെയും അറസ്റ്റ് ചെയ്തതായും ജിദ്ദ പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്