Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദയിലെ ശാറ ഹിറയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു.

പുക്കോട്ടൂർ വെള്ളൂർ താഴെമുക്ക് നെച്ചിത്തടത്തിൽ കുന്നത്ത് അബൂബക്കർ (53) ആണ് മരിച്ചത്.

പൊടിമിൽ തൊഴിലാളിയായിരുന്നു ഇദ്ദേഹം. കടയുടെ മുമ്പിൽ നിർത്തിയിട്ടിരുന്ന വാഹനം പിറകോട്ടെടുക്കുംബോഴായിരുന്നു അപകടം സംഭവിച്ചത്.

പരേതനായ നെച്ചിത്തടത്തിൽ മുഹമ്മദ്‌ ആണ് പിതാവ്. മാതാവ്: നൂറേങ്ങൽ പാത്തുമ്മ. ഭാര്യ: മൈമൂന. മക്കൾ: ഷംസാദ്, സൽമാൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്