Saturday, September 21, 2024
Saudi ArabiaTop Stories

സുഹൈൽ ഐജാസ് ഖാൻ സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡർ

സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡറായി സുഹൈൽ ഐജാസ് ഖാനെ നിയമിച്ചു.

നേരത്തെ ഇന്ത്യൻ അംബാസഡറായിരുന്ന ഔസാഫ് സഈദിന്റെ സേവന കാലാവധി ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.

നിലവിൽ ലെബനാനിലെ ഇന്ത്യൻ അംബാസഡർ ആണ് പുതുതായി സൗദി അംബാസഡറായി നിയമിതനായ  ഐജാസ് ഖാൻ.

നേരത്ത റിയാദ് എംബസിയിൽ ഡിസിഎം ആയി സേവനം അനുഷ്ഠിച്ചിരുന്ന ഐജാസ് ഖാൻ ഏതാനും ദിവസങ്ങൾക്കകം ചുമതലയേൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്