തണുപ്പ് തരംഗം; സൗദി പൂജ്യം ഡിഗ്രിയിലേക്ക്
സൗദിയുടെ വിവിധ ഭാഗങ്ങൾ ശക്തമായ മഴക്കും തണുപ്പ് തരംഗത്തിനും സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വാക്താവ് ഹുസൈൻ അൽ ഖഹ്ത്വാനി അറിയിച്ചു.
നോർത്തേൺ ബോഡറും ഈസ്റ്റേൺ ബോഡറും മഴയോടൊപ്പം തണുപ്പ് തരംഗത്തിന് സാക്ഷ്യം വഹിക്കും.
നോർത്തേൺ റീജ്യണിൽ താപനില പൂജ്യം ഡിഗ്രിക്കും മൂന്ന് ഡിഗ്രിക്കും ഇടയിലായിട്ട് അനുഭവപ്പെടും.
നേരത്തെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa