മിഖ് വ ജബൽ ശദയിൽ മലയിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
സൗദിയിലെ അൽബാഹയിലെ മിഖ് വയിലെ ജബൽ ശദയിലുണ്ടായ മലയിടിച്ചിലിൽ വൻ പാറക്കല്ലുകൾ റോഡിലേക്ക് വീണു.
വലിയതും ചെറുതുമായ പാറക്കല്ലുകൾ റോഡിലേക്ക് വീണത് വാഹന ഗതാഗതം തടസ്സപ്പെടാൻ കാരണമായി.
പാറക്കല്ലുകൾ കാരണം ഡ്രൈവർമാർക്ക് റോഡ് ഒരുനിലക്കും മുറിച്ച് കടക്കാൻ സാധിക്കാത്ത സ്ഥിതിയാണുണ്ടായിരുന്നത്.
അൽബാഹ പ്രവിശ്യയിൽ ശനിയാഴ്ച വലിയ തോതിൽ തന്നെ മഴ ലഭിച്ചതാണ് മലയിടിച്ചിലിലേക്ക് നയിച്ചത്.
മലയിടിച്ചിലിന്റെ ചിത്രങ്ങൾ താഴെ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa