നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി നാട്ടിൽ പോകാനുള്ള ഒരുക്കുന്നത്തിനിടെ ജിദ്ദയിൽ മരിച്ചു.
ചെറുകുന്നൻ കരീം (65) ആണ് കഴിഞ്ഞ ദിവസം രാത്രി കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.
കഴിഞ്ഞ 12 വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ പ്രയാസപ്പെട്ടിരുന്ന കരീം ഇപ്പോൾ പ്രശ്നങ്ങളെല്ലാം തീർത്ത് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q