Sunday, September 22, 2024
Saudi ArabiaTop Stories

ഇൻസ്റ്റന്റ് ചാറ്റ് സർവീസ് ഒരുക്കി തവക്കൽനാ

ഉപയോക്താക്കളുടെ സംശയങ്ങൾക്ക് ഉടനടി മറുപടി നൽകുന്ന ഇൻസ്റ്റന്റ് ചാറ്റ് സർവീസ് സേവനവുമായി തവക്കൽനാ സർവീസസ് ആപ്ലിക്കേഷൻ.

ആപിൽ പ്രവേശിച്ച് പേഴ്സണൽ ഫോട്ടോസ് ക്ലിക്ക് ചെയ്യുകയാണ് ആദ്യ നടപടി.

ശേഷം കോണ്ടാക്റ്റ് അസ് എന്ന ഐക്കൺ ക്ലിക്ക് ചെയ്യണം. തുടർന്ന് ഇൻസ്റ്റന്റ് കോൺ വർസേഷൻ ക്ലിക്ക് ചെയ്ത് ചാറ്റിംഗ് സേവനം പ്രയോജനപ്പെടുത്താം.

നിലവിൽ തവക്കൽനാ ഉപയോഗിക്കുന്നവർ പുതിയ സേവനം  ലഭ്യമാകാൻ ആപ് അപ്ഡേറ്റ് ചെയ്യുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്