Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദിൽ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

വടക്കുംതല തോപ്പിൽ പടിഞ്ഞാറ്റിൽ അബ്ദുൽ സലാം (53) ആണ് താമസ സ്ഥലത്ത് മരിച്ചത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറേയായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുൽ സലാം ഒരു ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ബന്ധു കൂടിയാണ്.

മയ്യിത്ത് റിയാദിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്