Sunday, September 22, 2024
FootballSaudi ArabiaSportsTop Stories

ഇറ്റാലിയൻ സൂപ്പർ കപ്പ് ഇന്റർ മിലാന്

റിയാദ്: റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന ഇറ്റാലിയൻ സൂപ്പർ കപ്പിനായുള്ള പോരാട്ടത്തിൽ എസി മിലാനെ മറുപടിയില്ലാത്തെ 3 ഗോളുകൾക്ക് തോൽപ്പിച്ച് ഇന്റർ മിലാൻ ജേതാക്കളായി.

ഇതാദ്യമായാണ് ഇറ്റാലിയൻ കപ്പിലെ ഒരു ഫൈനലിൽ ഇന്റർ മിലാൻ എസി മിലാനെ തോൽപ്പിക്കുന്നത്.

ഫെഡറിക്കോ ഡിമാർക്കൊ, എഡിൻ സെക്കൊ, ലോട്ടാറോ മാറ്ട്ടിനെസ് എന്നിവരാണ് ഇന്റർമിലാനു വേണ്ടി ഗോളുകൾ നേടിയത്.

66% ബാൾ പൊസഷൻ ഉണ്ടായിരുന്നിട്ടും ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കുന്നതിൽ പരാജയപ്പെട്ടതാണ് എസി മിലാനെ വൻ തോൽ‌വിയിലേക്ക് നയിച്ചത്.

അതേ സമയം, ഇന്ന് റിയാദിൽ നടക്കുന്ന റിയാദ് സീസൺ കപ്പിൽ പിഎസ്ജി യും അൽ നസ്ർ അൽ ഹിലാൽ സൂപർ ഇലവനും തമ്മിൽ കൊമ്പ് കോർക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്