Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിലെ ത്വാഇഫിൽ കൊല്ലം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ശൂരനാട് തെക്ക്പതാരം പുളിവേലിൽ പടീറ്റത്തിൽ ബഷീർ (59) ആണ് മരിച്ചത്.

ഇദ്ദേഹത്തിന്റെ കഫീലും സുഹൃത്തുക്കളുമെല്ലാം ഫോൺ ചെയ്തിട്ടും പ്രതികരണം ഇല്ലാതായപ്പോൾ അന്വേഷണം നടത്തുകയും മരണപ്പെട്ടതായി കണ്ടെത്തുകയുമായിരുന്നു.

കഴിഞ്ഞ 25 വർഷമായി ബഷീർ ത്വാഇഫിൽ ജോലി ചെയ്ത് വരുന്നു. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്