Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദ എയർപോർട്ടിൽ നിന്ന് അനധികൃതമായി യത്രക്കാരെ കൊണ്ട് പോകുന്നവർക്ക് വൻ തുക പിഴ

ജിദ്ദ: യാത്രക്കാരെ ആഗമന ഹാളിൽ നിന്ന്  അനധികൃതമായ രീതികളിൽ കൊണ്ട് പോകുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട്.

ഇത്തരത്തിൽ അനധികൃതമായി യാത്രക്കാരെ കൊണ്ട് പോകാൻ ശ്രമിക്കുന്നവർക്ക് 5000 റിയാൽ ആണ് പിഴ ചുമത്തുക.

നേരത്തെ ടെർമിനൽ 1 ൽ നിന്ന് തീർഥാടകർക്ക് മക്കയിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് ഒരുക്കിയിരുന്നു.

സൗജന്യ ബസ് സർവീസ് സംബന്ധിച്ച് നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. https://arabianmalayali.com/2023/01/12/43608/ എന്ന ലിങ്കിൽ വിശദാംശങ്ങൾ അറിയാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്