Sunday, September 22, 2024
Saudi ArabiaTop Stories

അസീസ് അൽ അഹ്മദ് വിട വാങ്ങി

അറബ് സോഷ്യൽ മീഡിയയിൽ പ്രശസ്തനായ ഹാസ്യ താരം അസീസ് അഹ്മദ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അന്തരിച്ചു.

ജനനം മുതൽ ശാരീരിക വളർച്ചയെ ബാധിച്ച ഹോർമോൺ രോഗത്തിന്റെ പിടിയിലായിരുന്നു അസീസ് അഹ്മദ്.

റിയാദിൽ ജനിച്ച സിറിയൻ പൗരനായ അസീസ് തന്റെ 27-ആം വയസ്സിൽ ആണ് വിടപറഞ്ഞത്.

തന്റെ സ്വതസിദ്ധമായ ചിരികളിലൂടെയും പ്രകടനങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വലിയ പ്രശസ്തി നേടുകയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുകയും ചെയ്യുന്ന കലാകാരനായിരുന്നു അസീസ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്