സൗദിയുടെ വിവിധ പ്രവിശ്യകളിൽ വ്യാഴാഴ്ച വരെ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
സൗദിയുടെ വിവിധ പ്രവിശ്യകളിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ഇടിമിന്നലും മഴയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
റിയാദ്, മക്ക, ഷർഖിയ, ഖസീം, അസീർ, അൽബാഹ, ഹായിൽ, ജസാൻ മേഖലകളിൽ സാമാന്യം ഭേദപ്പെട്ട മഴ പെയ്യും.
അതോടൊപ്പം സജീവമായ പൊടിയും ദൂരക്കാഴ്ചക്ക് തടസ്സവും ഇതിനൊപ്പം അനുഭവപ്പെടും.
തിങ്കളാഴ്ച മുതൽ വടക്കൻ അതിർത്തി പ്രദേശങ്ങൾ, മക്ക, മദീന മേഖലകൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa