Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ തിങ്കളാഴ്ച റജബ് ഒന്ന് : ഔദ്യോഗിക സ്ഥിരീകരണവുമായി സുപ്രീം കോടതി

റിയാദ്: ജനുവരി 22 ഞായറാഴ്ച റജബ് മാസപ്പിറവി കണ്ടതായി സൗദി സുപ്രീം കോടതി സ്ഥിരീകരിച്ചു.

ഇത് പ്രകാരം ജനുവരി 23 തിങ്കളാഴ്ച സൗദിയിൽ റജബ് ഒന്നായിരിക്കുമെന്നും സുപ്രീം കോടതി പ്രഖ്യാപിച്ചു.

അതേ സമയം സൗദിയിൽ ഈ വർഷം റമളാൻ വ്രതാരംഭം മാർച്ച്‌ 23 വ്യാഴാഴ്ച ആയിരിക്കുമെന്ന് ഗോള ശാസ്ത്രജ്ഞർ സ്ഥിരീകരിക്കുന്നു.

ശഅബാൻ 29 ചൊവ്വാഴ്ച മാസപ്പിറവി ദർശിക്കാൻ സാധ്യത ഇല്ലാത്തതിനാൽ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കുമെന്നതിനാലാണിത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്