Sunday, September 22, 2024
FootballSaudi ArabiaSportsTop Stories

ഹംദ്ല്ലാ നയിച്ചു; സൗദി സൂപ്പർകപ്പ് ഇത്തിഹാദിന്

റിയാദ്: സൗദി സൂപർ കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ അൽ ഫൈഹയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇത്തിഹാദ് കിരീടം ചൂടി.

മൊറോക്കൻ താരം അബ്ദുറസാഖ് ഹംദ്ല്ലാഹ് മൂന്നാം മിനുട്ടിലും 48 ആം മിനുട്ടിലും നേടിയ ഗോളുകൾ ആണ് ഇത്തിഹാദിനെ കിരീട നേട്ടത്തിലേക്ക് നയിച്ചത്.

24 ആം മിനുട്ടിൽ അബ്ദുറഹ്മാൻ സഫരി ചുവപ്പ് കാർഡ് ലഭിച്ച് പുറത്തായതോടെ 10 പേരെ വെച്ച് കളിച്ച അൽഫൈഹക്ക് ഇത്തിഹാദിനു ഭീഷണിയുയർത്താനായില്ല.

കളിയിൽ 66% ബാൾ പൊസഷൻ  ഇത്തിഹാദിനായിരുന്നു. അൽ നസ് റിനെ സെമിയിൽ തോൽപ്പിച്ചായിരുന്നു ഇത്തിഹാദ് ഫൈനലിൽ കടന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്