Sunday, September 22, 2024
Saudi ArabiaSportsTop Stories

സൗദി കാറോട്ട മത്സരത്തിൽ ശ്രദ്ധേയയായി ഇന്ത്യക്കാരിയും

ഹായിൽ ടൊയോട്ട ഇന്റർനാഷണൽ റാലിയിൽ ഇന്ത്യക്കാരിയായ സാറാ കഷ്യാപിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നു.

സാറയുടെ സാന്നിദ്ധ്യം സൗദി മാധ്യമങ്ങൾ വരെ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സൗദിയിൽ കാർ ബൈക്ക് റേസിൽ സാന്നിദ്ധ്യം അറിയിക്കുന്ന ആദ്യ ഇന്ത്യൻ വനിത സാറയാണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.

വർഷങ്ങൾക്ക് മുമ്പ് മോട്ടോർ റേസിംഗ് മേഖലയിലൂടെ റേസിംഗ് ഫീൽഡിൽ സാന്നിദ്ധ്യമറിയിച്ച സാറ സൗദിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ വലിയ സന്തോഷം രേഖപ്പെടുത്തി.

പുതിയ നേട്ടങ്ങൾ കൊയ്യുക എന്ന ലക്ഷ്യത്തിലൂന്നി മുന്നേറുന്ന സാറ പുതിയ റെക്കോർഡുകൾ സ്ഷ്ടിച്ചേക്കും എന്നാണ് പ്രതീക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്