ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ സൗദിയിൽ മലയാളി മരിച്ചു
റിയാദിൽ എറണാകുളം സ്വദേശി ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് മരിച്ചു.
എനനല്ലൂർ പള്ളിപ്പാട്ട് പുത്തൻ പുര അബൂബക്കർ സബീസ് (57) ആണ് മരിച്ചത്.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് നാട്ടിൽ കൊണ്ട് പോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa