സൗദിയിൽവിസിറ്റ് വിസയിലെത്തുന്ന സ്ത്രീയുമായി ഒരു വിദേശിക്ക് വിവാഹ കരാർ ഉണ്ടാക്കാൻ ആവശ്യമായ നിബന്ധനകൾ വ്യക്തമാക്കി അധികൃതർ
ജിദ്ദ: സൗദിയിലേക്ക് വിസിറ്റ് വിസയിലെത്തുന്ന സ്ത്രീയുമായി വിവാഹ കരാർ ഉണ്ടാക്കുന്നതിനു ഒരു വിദേശിക്ക് ആവശ്യമായ നിബന്ധനകൾ വ്യക്തമാക്കി നീതിന്യായ മന്ത്രാലയം.
വിസിറ്റ് വിസയിലെത്തുന്ന സ്ത്രീയുടെ പിതാവ് സൗദിയിൽ ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.
നാജിസ് പോർട്ടൽ വഴിയാണ് ഇത് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കേണ്ടത്.
അതേ സമയം എല്ലാ കക്ഷികളും അബ്ഷിറിൽ രെജിസ്റ്റർ ചെയ്തിരിക്കണം.
അംഗീകൃത നോട്ടറി പോർട്ടലിലൂടെ അംഗീകൃത നോട്ടറിമാരിൽ ഒരാളുമായി നിർബന്ധിത രക്ഷിതാവ് അല്ലെങ്കിൽ ഒരു മാൻഡേറ്റ് ഡീഡിന് കീഴിലുള്ള രക്ഷിതാവിനു പവർ ഓഫ് അറ്റോർണിയും ഇഷ്യു ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa