Saturday, September 21, 2024
Saudi ArabiaTop Stories

തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ പരാതിപ്പെടാമെന്ന് മന്ത്രാലയം

തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ പരാതിപ്പെടാൻ ഒരു ജീവനക്കാരന് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

തൊഴിലാളികൾക്കിടയിൽ വിവേചനം കാണിക്കുന്ന ഏതൊരു പ്രവൃത്തിയും വ്യവസ്ഥയുടെ ലംഘനമാണെന്നും, വിവേചനം നേരിടുന്ന ജീവനക്കാരന് മന്ത്രാലയത്തിൻ്റെ ഏകീകൃത ആപ്പിലൂടെ ഇത് റിപ്പോർട്ട് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ ട്വിറ്ററിൽ വന്ന ഒരു ചോദ്യത്തിന് മറുപടി നൽകവെയാണ് തൊഴിലിടങ്ങളിലെ ഏത് തരത്തിലുള്ള വിവേചനങ്ങളും നിയമലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചത് .

ശമ്പളം നൽകാൻ വൈകുന്നതും വ്യവസ്ഥയുടെ ലംഘനമാണെന്നും ഇതിനെതിരെയും പരാതി സമർപ്പിക്കാമെന്നും മന്ത്രാലയം പപറഞ്ഞു.

ആപ് ഡൗൺലോഡ് ചെയ്യാൻ (ആൻഡ്രോയ്ഡ്) ക്ലിക്ക് ചെയ്യുക.👇
https://play.google.com/store/apps/details?id=sa.gov.hrsd.UnifiedApp

ആപ് ഡൗൺലോഡ് ചെയ്യാൻ (ആപ് സ്റ്റോർ) ക്ലിക്ക് ചെയ്യുക. 👇
https://apps.apple.com/sa/app/ministry-of-hrsd/id1559882070

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q