Saturday, November 23, 2024
Saudi ArabiaTop Stories

റിയാദിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

റിയാദിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി.

നെയ്യാറ്റിൻകര മര്യാപുരം മുരുക വിലാസത്തിൽ മുരുകൻ (57) ആണ് ശുമൈസി ആശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ 37 വർഷമായി പരേതൻ പ്രവാസ ജീവിതം നയിക്കുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച രാവിലെ സ്വദേശത്ത് എത്തും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്