തുർക്കിയിൽ രക്ഷാ പ്രവർത്തകർക്ക് മേൽ കെട്ടിടം തകർന്ന് വീണു; വീഡിയോ
തുർക്കിയിൽ ഭൂകമ്പ ബാധിത പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തുന്നവരുടെ മേൽ കെട്ടിടം തകർന്ന് വീണൂ.
ഹാതെയിൽ ഭൂകമ്പത്തെത്തുടർന്ന് കേട്പാടുകൾ സംഭവിച്ചിരുന്ന കെട്ടിടമാണ് പൊളിഞ്ഞ് വീണത്.
തുർക്കി സിറിയ ഭൂകമ്പത്തിൽ ഇത് വരെയായി കാൽ ലക്ഷത്തിലധികം പേരാണ് മരിച്ചിട്ടുള്ളത്.
ദുരന്ത ഭൂമിയിൽ രാവും പകലും രക്ഷാ പ്രവർത്തനം നടത്തുന്നതായും ഒരാളെയും അവശിഷ്ടങ്ങൾക്കിടയിൽ ഉപേക്ഷിക്കില്ലെന്നും പ്രസിഡന്റ് ഉർദുഗാൻ പ്രസ്താവിച്ചു.
രക്ഷാ പ്രവർത്തകരുടെ മേൽ കെട്ടിടം തകർന്ന് വീഴുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa