യൂസുഫ് അസ്സാലിം അന്തരിച്ചു
സൗദി ലീഗിലെ ജുബൈലിന്റെ നിലവിലെ കളിക്കാരനും മുൻ ഇത്തിഫാഖ്, അൽ ഹിലാൽ താരവുമായ യൂസുഫ് അസ്സാലിം അന്തരിച്ചു.
അസുഖ ബാധിതനായിരിക്കേയാണ് മരണം സംഭവിച്ചത്. നേരത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
ദമാമിൽ നിന്ന് റിയാദിലേക്ക് താരത്തെ ചികിത്സക്ക് എത്തിക്കുന്നതിനുള്ള മെഡിക്കൽ എയർ ഇവക്വേഷൻ ചെലവ് ഹിലാൽ ക്ലബ് ആയിരുന്നു വഹിച്ചത്.
അൽ-ജുബൈൽ ക്ലബ്, അൽ-ഹിലാൽ ക്ലബ്ബ്, അൽ-ഹിലാൽ ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ്, നിരവധി കളിക്കാരും സോഷ്യൽ മീഡിയയുമെല്ലാം യുസുഫ് സാലിമിന്റെ മരണത്തിൽ അനുശോചിക്കുകയും പ്രാർഥിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q