Sunday, September 22, 2024
FootballSaudi ArabiaTop Stories

റൊണാൾഡോ സൗദി ലീഗിലെ മികച്ച താരം

റിയാദ്: ഫെബ്രുവരിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയതായി റോഷൻ ലീഗിന്റെ സാങ്കേതിക വിഭാഗം അറിയിച്ചു.

8 ഗോളുകളും 2 അസിസ്റ്റുകളുമാണ് റൊണാൾഡോയെ നേട്ടത്തിന് അർഹനാക്കിയത്.

ജനുവരിയിലെ മികച്ച പരിശീലകനുള്ള അവാർഡ് അൽ ശബാബ് ടീമിന്റെ സ്പാനിഷ് പരിശീലകനായ മൊറേനോ നേടി.

ഫെബ്രുവരിയിലെ പ്രൊമിസിങ് കളിക്കാരനുള്ള അവാർഡ് അബഹ ക്ലബ്ബിന്റെ കളിക്കാരൻ നവാഫ് അൽ-സഅദി നേടി.

ഫെബ്രുവരിയിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം അൽ-ഇത്തിഹാദ് ഗോൾകീപ്പർ ബ്രസീലിന്റെ മാർസെലോ ഗ്രോഹെ സ്വന്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്