ശമ്പളം ലഭിക്കാതിരുന്നാൽ എവിടെ പരാതി നൽകും? സൗദി മാനവ വിഭവശേഷി മന്ത്രാലയം പരിഹാരം നിർദ്ദേശിക്കുന്നു
ജിദ്ദ: ജീവനക്കാർക്ക് വേതനം നൽകാൻ വൈകുന്നത് നിയമ ലംഘനമാണെന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ഓർമ്മപ്പെടുത്തി.
ശംബളം ലഭിക്കാൻ വൈകിയാൽ സ്വീകരിക്കേണ്ട നടപടിക്രമത്തെക്കുറിച്ചും മന്ത്രാലയം ഉണർത്തി.
ഇത്തരം നിയമ ലംഘനങ്ങൾ ഉണ്ടായാൽ സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഏകീകൃത ആപ് വഴിയാണ് പരാതി നൽകേണ്ടതെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു. ആപ് ഡൗൺ ലോഡ് ചെയ്യാനുള്ള ലിങ്കുകൾ താഴെ വിവരിക്കുന്നു.
ആപ് ഡൗൺലോഡ് ചെയ്യാൻ (ആൻഡ്രോയ്ഡ്) ക്ലിക്ക് ചെയ്യുക.👇
https://play.google.com/store/apps/details?id=sa.gov.hrsd.UnifiedApp
ആപ് ഡൗൺലോഡ് ചെയ്യാൻ (ആപ് സ്റ്റോർ) ക്ലിക്ക് ചെയ്യുക. 👇
https://apps.apple.com/sa/app/ministry-of-hrsd/id1559882070
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa